സാൻഫ്രാൻസിസ്കോ : അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ഭീതി പരത്തി വടക്കൻ കലിഫോർണിയയിൽ 7 തീവ്രതയുള്ള ഭൂചലനം.
ഹംബോൾട്ട് കൗണ്ടിയിലെ ഫേൺഡെയ്ൽ നഗരം മുതൽ 435 കിലോമീറ്റർ അകലെ സാൻഫ്രാൻസിസ്കോ വരെ വ്യാഴാഴ്ച ഏതാനും സെക്കൻഡ് ഭൂചലനം അനുഭവപ്പെട്ടു.സൂനാമി മുന്നറിയിപ്പ് ഉണ്ടായിരുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. വലിയ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.