കോട്ടയം: മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ മരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്. മുൻ CIBC ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി അരുൺ കാനഡയിൽ എത്തിയത്. സാർനിയ ലാംടൺ കോളേജിലാണ് പഠിച്ചിരുന്നത്. മരണ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.പ്രവാസി മലയാളി അരുണ്‍ ഡാനിയേല്‍ കാനഡയിൽ മരിച്ച നിലയില്‍
0
ഞായറാഴ്ച, ഡിസംബർ 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.