പെരിന്തൽമണ്ണ: പി.സീതാലക്ഷ്മി ടീച്ചർ അന്തരിച്ചു. പരേതനായ പുറയത്ത് ഗോപി മാസ്റ്റരുടെ പത്നിയാണ്.
മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പ്രകാശ്, ശ്രീകല എന്നിവർ മക്കളാണ്.മരുമക്കൾ:ദിവ്യ (വെട്ടത്തൂർ അമുപ് സ്കൂൾ), പ്രേം കുമാർ മൽമൽ ഒറ്റപ്പാലം, ഷീജ (നാഷണൽ ഹൈസ്ക്കൂൾ കൊളത്തൂർ).മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മാതാവ് സീതാലക്ഷ്മി ടീച്ചർ അന്തരിച്ചു
0
ഞായറാഴ്ച, ഡിസംബർ 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.