മലപ്പുറം: എടപ്പാളിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രശസ്തമായ സോളാർ ഇൻസ്റ്റലേഷൻ കമ്പനിയിലേക്ക് താഴെ പറയുന്ന ജോലി ഒഴിവുകൾ ഉണ്ട്:
1. സീനിയർ ഇലക്ട്രിക്കൽ ടെക്നിഷ്യൻ - ഇലക്ട്രിക്കൽ , സോളാർ രംഗത്ത് 3 വർഷത്തെ പരിചയം അത്യാവശ്യം.
2. ഇലക്ട്രിക്കൽ ടെക്നിഷ്യൻ- ഫ്രഷ് ഐ ടി ഐ ഇലക്ട്രിക്കൽ കോഴ്സ് കഴിഞ്ഞവരെ പരിഗണിക്കും.
3. പ്രോജക്റ്റ് എൻജിനീയർ: ഇലക്ട്രിക്കൽ എൻജിനീയറിന്/ ഡിപ്ലോമ പൂർത്തിയായവരെ പരിഗണിക്കും.
4. ബിസിനസ് ഡെവലപ്മെൻറ് എൻജിനീയർ: ഫീൽഡ് വർക്ക് മാർക്കറ്റിംഗ് ചെയ്യാൻ താൽപര്യം ഉള്ളവർ ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0091 9567198120 നമ്പറിൽ ബന്ധപ്പെടുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.