കുടുംബശ്രീയുടെ പേരിൽ 20 ലക്ഷം രൂപ ലിങ്കേജ് ലോൺ കൊള്ളയടിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ആര്യനാട് : പൊട്ടൻചിറ വിഷ്ണു നഗർ കുടുംബശ്രീയുടെ പേരിൽ 20 ലക്ഷം രൂപ ലിങ്കേജ് ലോൺ കൊള്ളയടിച്ച കുടുംബശ്രീ സിഡിഎസ്നെതിരെയും പഞ്ചായത്തിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കെ.പി.സി സി സെക്രട്ടറി ബിആർ എം ഷഫീർ ഉദ്ഘാടനം നിർവഹിച്ചു.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർ പുറത്തുവരുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു വൈകിട്ട് വരെ പ്രതിഷേധം നീണ്ടു നിൽക്കും.
കോൺഗ്രസ് നേതാക്കളായ ഉവൈസ് ഖാൻ, പുളിമൂട്ടിൽ രാജീവൻ, മണ്ണാറം പ്രദീപ്, കെ കെ രതീഷ്, രാഹുൽ ,എസ് കെ അനിൽകുമാർ ശ്രീരാഗ്, ശ്രീജ.കെ എം ഷാജി, സുനിൽകുമാർ,ഇന്ദുലേഖ,ഷീല വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !