92 മത് ശിവഗിരി തീർത്ഥാടന വേദിയിൽ തെളിയിക്കാനുള്ള ദിവ്യജ്യോതി പ്രയാണത്തിന് സ്വീകരണവും തീർത്ഥാടന സന്ദേശ പ്രചരണ ക്യാംപയിൻ ഉദ്ഘാടനവും

കോഴിക്കോട്: 92 മത് ശിവഗിരി തീർത്ഥാടന മഹോത്സവത്തെ കോഴിക്കോട് നഗരത്തിൽ വിളംബരം ചെയ്യാനും തീർത്ഥാടന സന്ദേശ പ്രചരണ ക്യാംപയിൻ നടത്താനും ശിവഗിരി മഠത്തിൻ്റെ കോഴിക്കോട് ഘടകമായ ഗുരുധർമ്മ പ്രചരണ സഭ കോഴിക്കോട് ജില്ലാ കമ്മറ്റി തീരുമാനിച്ചു.

തീർത്ഥാടനവേദിയിൽ തെളിയിക്കാനുള്ള ദിവ്യജ്യോതി പ്രയാണത്തിന് സ്വീകരണവും തീർത്ഥാടന സന്ദേശ പ്രചരണ ക്യാംപയിൻ ഉദ്ഘാടനവും ഡിസംബർ 27 ന് വൈകിട്ട് 5 മണിക്ക് വേങ്ങേരി ഗുരുമന്ദിരത്തിൽ നടക്കും.

ഗുരുധർമ്മ പ്രചരണ സഭാ കോഴിക്കോട് ജില്ലാ സെക്രട്ടറി രാമനാഥൻ , ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വക്കറ്റ് ശ്യാം അശോക് എന്നിവർ അംഗങ്ങളായുള്ള ജില്ലാ ഘടകത്തിനാണ് ക്യാംപയിൻ ചുമതല ഉള്ളത്.
ഡിസംബർ 27 ന് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ കോഴിക്കോട് വിവിധയിടങ്ങളിൽ പ്രഭാഷണങ്ങളും ദിവ്യജ്യോതി പ്രയാണത്തിന് സ്വീകരണവും സംഘടിപ്പിക്കുമെന്ന് ഗുരുധർമ്മ പ്രചരണ സഭാ കോഴിക്കോട് ജില്ലാ സെക്രട്ടറി രാമനാഥൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !