ഗോവ ബീച്ചിൽ വിദേശവനിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർക്കെതിരെ അന്വേഷണം

പനാജി: വിദേശവനിതയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ വ്ലോഗർക്കെതിരേ അന്വേഷണം. ഗോവയിലെ പനാജിയിൽ വെച്ചാണ് സംഭവം.ഗോവ ബീച്ചിൽ വെച്ച് സഞ്ചാരിയായ റഷ്യൻ യുവതിക്ക് നേരെ ബംഗ്ലാദേശി വ്ലോഗർ ലൈംഗികാതിതിക്രമം നടത്തി എന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിൽ കൂടി ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തത്. ഗോവ പോലീസിനേയും ടൂറിസം വകുപ്പിനേയുമടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.

40 സെക്കന്റുള്ള വീഡിയോയും ഇയാൾ പങ്കുവെച്ചു.സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ഗോവ പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !