അംബേദ്കറെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പറവൂർ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു

നോർത്ത് പറവൂർ : ഇന്ത്യൻ ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ കേന്ദ്ര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവഹേളിച്ചതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പറവൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ചേന്നമംഗലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പറവൂർ ടൗണിൽ സമാപിച്ചു.

പറവൂർ മണ്ഡലം വൈസ് പ്രസിഡണ്ട് നിസ്സാർ അഹമ്മദ് പ്രതിഷേധത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

മണ്ഡലം പ്രസിഡണ്ട് സിയാദ് സി എസ് , സെക്രട്ടറി സുധീർ അത്താണി, സുൽഫിക്കർ വള്ളുവള്ളി, ഗോപാലകൃഷ്ണൻ, മുഹമ്മദ് താഹിർ, ശിഹാബ് മന്നം, ഷമീർ പാറപ്പുറം , അബ്ദുൾ സലാം,ഷാജഹാൻ കെ എം, ഹാരിസ് മുഹമ്മദ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !