ഡൽഹി: രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമായതോടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്.
+77 +89 +85 പോലുളള്ള കോഡുകളില്‍ ആരംഭിക്കുന്ന നമ്പറുകള്‍ക്കെതിരെ ജാഗ്രതാ പാലിക്കാനാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.ടെലികോം മന്ത്രാലയവും ട്രായയും ആരെയും ഫോണില്‍ വിളിക്കാറില്ല എന്ന് എപ്പോഴും ഓർക്കുക. അതിനാല്‍ ഇതിന്റെ പേരില്‍ വരുന്ന് കോളുകള്‍ അപ്പോള്‍ തന്നെ റിപ്പോർട്ട് ചെയ്യുക എന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു,
http://sancharsaathi.gov.in എന്ന വെബ്സൈറ്റ് വഴി റിപ്പാർട്ട് ചെയ്യാം സാധിക്കുന്നതാണ്. ഇത് റിപ്പോർട്ട് ചെയ്യുന്നതിലൂടെ സൈബർ തട്ടിപ്പ് നടത്തുന്ന ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാൻ ടെലികോം മന്ത്രാലയത്തെ ഇതുവഴി സഹായിക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.