ബി കൃഷ്‌ണകുമാര്‍ സന്നിധാനം പൊലീസ്‌ സ്‌പെഷ്യല്‍ ഓഫീസര്‍

ശബരിമല : സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസറായി ബി കൃഷ്ണകുമാർ ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസറായിരുന്ന പി ബി ജോയിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ ക്രമീകരണം.

റെയില്‍വേ പൊലീസ് സൂപ്രണ്ടായ കൃഷ്ണകുമാർ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ശബരിമലയില്‍ നടത്തിയ കൃത്യമായ മുന്നൊരുക്കം ഭക്തർക്ക് സുഗമദർശനം സാധ്യമാക്കിയെന്നും തീർഥാടരോട് വിവിധ ഭാഷകളില്‍ സംസാരിക്കാൻ പൊലീസുകാർക്ക് പരിശീലനം നല്‍കിയതായും കൃഷ്ണകുമാർ പറഞ്ഞു. 

സന്നിധാനത്ത് സ്പെഷല്‍ ഓഫീസറായി ഏറ്റവും കൂടുതല്‍ സേവനമനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കൃഷ്ണകുമാർ.

സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസറായി ടി എൻ സജീവും ജോയിന്റ് സ്പെഷ്യല്‍ ഓഫീസറായി മാനന്തവാടി എഎസ്പി ഉമേഷ് ഗോയലും ചുമതലയേറ്റു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !