ചെന്നൈ: ചെന്നൈയിലെ പല്ലാവരം കൻ്റോൺമെൻ്റിൽ 37 പേരിൽ 3 പേരുടെ മരണത്തിന് കാരണം മലിനമായ കുടിവെള്ളമാണെന്ന് പ്രദേശത്തെ ജനങ്ങൾ കുറ്റപ്പെടുത്തി.
താംബരത്തിന് തൊട്ടടുത്തുള്ള പല്ലാവരം കൻ്റോൺമെൻ്റ് ഏരിയയിൽ ഇന്നലെ രാത്രി കോർപറേഷൻ വിതരണം ചെയ്ത കുടിവെള്ളം 37 പേരെ ആണ് ദുരിതത്തിൽ ആക്കിയത്. . പ്രധാനമായും പല്ലാവരം മേട്ടുത്തെരു, മുത്തുമാരിയമ്മൻ കോവിൽ സ്ട്രീറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുന്ന സാഹചര്യത്തെത്തുടർന്ന് 18 പേർ ക്രോംപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്.തിരുവെടി, മോഹനരംഗം എന്നീ രണ്ടുപേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. കു . 83 വയസ്സുള്ള മറ്റൊരാൾ ആശുപത്രിയിൽവച്ച് മരിച്ചു.മലിനജലം കലർന്ന കുടിവെള്ളം: ചെന്നൈയിൽ 3 പേർക്ക് ദാരുണാന്ത്യം, 30ലധികം പേർ ആശുപത്രിയിൽ,
0
വ്യാഴാഴ്ച, ഡിസംബർ 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.