വയോധികന്റെ ഗൂഗ്ള്‍ പേ വഴി ഹോം നഴ്സ് 9.8 ലക്ഷം തട്ടി, അറസ്റ്റ്

ബംഗളൂരു: ഗൂഗ്ള്‍ പേമെന്റ് പിൻ നമ്പർ കൈക്കലാക്കിയ ഹോം നഴ്സ് വയോധികന്റെ 9.8 ലക്ഷം രൂപ തട്ടിയതായി പരാതി. കാർക്കള കസബയിലെ കെ.വി.ശശിധറാണ് (75) തട്ടിപ്പിനിരയായത്.

സംഭവത്തില്‍ ഹോം നഴ്സ് എം. കാർത്തിക്, ഇയാളെ ഏർപ്പാട് ചെയ്ത എലൈറ്റ് കെയർ ഏജൻസി പ്രതിനിധി രത്നാകരൻ എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. 

മണി ട്രാൻസ്ഫർ ഇടപാടിനിടെ ശശിധറിന്റെ ഗൂഗ്ള്‍ പേ പിൻ നമ്പർ കാർത്തിക് നിരീക്ഷിച്ചതായി പരാതിയില്‍ പറയുന്നു.

ഈ പിൻ ഉപയോഗിച്ച്‌ ശശിധറിന്റെ അക്കൗണ്ടില്‍നിന്ന് 9.8 ലക്ഷം രൂപ ഗൂഗ്ള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !