വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം: വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.

കിള്ളി പങ്കജകസ്തൂരി ആശുപത്രിക്കടുത്ത് താമസിക്കുന്ന ദർശൻ (38) ആണ് മരിച്ചത്. വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ സുഹൃത്തുക്കളെത്തി വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വായിൽ നിന്ന് നുര വന്ന് അവശനിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു ദർശൻ. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ജീവനുണ്ടായിരുന്നു. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. കാട്ടാക്കടയിൽ തന്നെ അറിയപ്പെടുന്ന ക്യാമറമാനായിരുന്നു ദർശൻ. ഇവൻറുകൾ നടത്തുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !