' ആയുർ പ്രജ്ഞ;ബലം വീര്യം ' കുറിച്ചിത്താനം അങ്കണവാടിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു കൂടുതൽ വിവരങ്ങൾ വർത്തയോടൊപ്പം

കോട്ടയം;മരങ്ങാട്ടുപിള്ളി ആയുർവേദ ആശുപത്രിയുടെ യും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കുറിച്ചിത്താനം അങ്കണവാടിയിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു,കുറിച്ചിത്താനം വാർഡ് മെമ്പർ അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ ശ്രീദേവി ടീച്ചർ സ്വാഗതം പറഞ്ഞു,


 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു,ജീവിത ശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ആർഷ ഭാരത  സംസ്കാരത്തിൽ രോഗമുക്തമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ യോഗ വലിയ പങ്കു വഹിച്ചിരുന്നതായും,ഇന്ന് ലോകം മുഴുവൻ യോഗ സ്വീകാര്യമായത് അതുകൊണ്ടാണെന്നും പ്രെസിഡന്റ്‌ ബെൽജി ഇമ്മാനുവൽ കൂട്ടിച്ചേർത്തു,

വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്‌ളാസുകൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു,ക്‌ളാസുകളിൽ പങ്കെടുക്കാൻ തലപര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു,

ശ്രീദേവി ---9605263857

ദീപ ---9947784712

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !