ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം.

ആറ്റിങ്ങൽ പാലസ് റോഡിൽ പത്മനാഭറാവു-സ്വയംപ്രഭ ദമ്പതികളുടെ വീട്ടിലാണു മോഷണം നടന്നത്. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു വീട്ടുകാർ. തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻ വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടത്. 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു.

മോഷണം ആണെന്ന് മനസിലായതോടെ ഉടമസ്ഥർ പോലീസിനെ അറിയിക്കുക ആയിരുന്നു. പോലീസ് എത്തി മോഷണം സ്ഥിതീകരിക്കുകയും കേസ് എടുക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !