80,000 പരിധിയും കടന്ന് ഭക്തർ: ശബരിമലയിൽ വൻ ഭക്തജന തിരക്ക്

ശബരിമല; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ഇന്നലെ ദർശനം നടത്തിയവരുടെ എണ്ണം 87,000 കടന്നു. വിർച്വൽ ക്യൂ പരിധി എഴുപതിനായിരവും സ്പോട് ബുക്കിങ് പരിധി പതിനായിരവും ആയിരിക്കെ ഇന്നലെ ദർശനം നടത്തിയത് 87,216 പേരാണ്.

സ്പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദർശനം നടത്തിയത്. 603 ഭക്തർ പുല്ലുമേട് വഴിയും ദർശനത്തിനെത്തി.സന്ദീപ് വാരിയർ വന്നതും പിണറായി വിജയൻ പറഞ്ഞതും! രാഹുലിന്റെ തേരു വലിച്ചത് ഇവർ ; വീണ്ടും ചർച്ചയായി തൃക്കാക്കര മോഡൽ.

മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ദർശനം നടത്തിയത് 5,38,313 പേരാണ്. ഇന്നും ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയുണ്ട്.  ഇന്നലെ വരെ ദർശനം നടത്തിയത് 15.11.24 - 30,657 16.11.24 - 72,656 17.11.24 - 67,272 18.11.24 - 75,959 19.11.24 - 64,484 20.11.24 - 63,043 21.11.24 - 77,026 22.11.24 - 87,216

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !