ശബരിമല; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. ഇന്നലെ ദർശനം നടത്തിയവരുടെ എണ്ണം 87,000 കടന്നു. വിർച്വൽ ക്യൂ പരിധി എഴുപതിനായിരവും സ്പോട് ബുക്കിങ് പരിധി പതിനായിരവും ആയിരിക്കെ ഇന്നലെ ദർശനം നടത്തിയത് 87,216 പേരാണ്.
സ്പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദർശനം നടത്തിയത്. 603 ഭക്തർ പുല്ലുമേട് വഴിയും ദർശനത്തിനെത്തി.സന്ദീപ് വാരിയർ വന്നതും പിണറായി വിജയൻ പറഞ്ഞതും! രാഹുലിന്റെ തേരു വലിച്ചത് ഇവർ ; വീണ്ടും ചർച്ചയായി തൃക്കാക്കര മോഡൽ.
മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ദർശനം നടത്തിയത് 5,38,313 പേരാണ്. ഇന്നും ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയുണ്ട്. ഇന്നലെ വരെ ദർശനം നടത്തിയത് 15.11.24 - 30,657 16.11.24 - 72,656 17.11.24 - 67,272 18.11.24 - 75,959 19.11.24 - 64,484 20.11.24 - 63,043 21.11.24 - 77,026 22.11.24 - 87,216
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.