നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതി; പിഐടി ആക്ട് പ്രകാരം യുവാവിനെ ജയിലിലടച്ചു

കൊച്ചി: നിരവധി തവണ നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പിഐടി ആക്ട് പ്രകാരം ജയിലിൽ അടച്ചു. കലൂർ സ്വദേശി ടില്ലു തോമസിനെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്.


ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായാണ് ഇയാളെ ജയിലിൽ അടച്ചത്. പ്രതി കൊച്ചി നഗരത്തിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലും മൂന്ന് നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.
ഇയാൾ കേരളത്തിന് പുറത്തുനിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ കൊണ്ടുവന്ന് യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്. കൊച്ചി സിറ്റി പൊലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !