മുംബൈ;ഭാരതത്തിൻ്റെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 'ഏക് ഹെ തൊ സേഫ് ഹെ' എന്ന ആഹ്വാനം ഉയർത്തി പിടിച്ച് കൊണ്ട് വസായ് സനാതന ധർമ്മസഭ 2025 ജനുവരിയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത്-
വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം 2024 ഡിസംമ്പർ 2 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെപി കാര്യാലയത്തിൽ വച്ച് കൂടുന്നതായി ഭാരവാഹികൾ അറിയിച്ചു.പ്രസ്തുത യോഗത്തിലേക്ക് എല്ലാ സനാതന ധർമ്മ വിശ്വാസികളെയും സ്വാഗതം ചെയുന്നതായും വസായ് സനാതന ധർമ്മസഭ 'അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ,അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.