കോട്ടയം;പാലാ കടനാട് കാവുങ്കണ്ടം മേഖലയിൽ മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവരെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മേലുകാവ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി,
![]() |
| ഫയൽ ചിത്രം |
ഈ സാഹചര്യത്തിലാണ് പാലാ കടനാട് ഭഗത്ത് മോഷ്ടാക്കൾ എന്ന് സംശയിക്കുന്ന ആളെ കണ്ടതായും സമീപ വാസികൾ പരിശോധനയിലാണെന്നും പ്രദേശത്തെ വാട്‌സാപ് ഗ്രുപ്പുകൾ വഴി സന്ദേശങ്ങൾ പ്രചരിക്കുന്നത്,തുടർന്ന് സ്ഥലത്തെത്തിയ മേലുകാവ് പോലീസ് നടത്തിയ പരിശോധനകൾക്ക് ശേഷം സമീപ പ്രദേശങ്ങളിൽ മാനസിക അസ്വാസ്ഥ്യം ഉള്ള ഒരാൾ ചുറ്റിതിരിയുന്നതായും കണ്ടെത്തി.
എന്നിരുന്നാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കുകയും ചെയ്യണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു,അവസരം മുതലെടുത്ത് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു,






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.