കള്ളിക്കാട്: കേരളോത്സവവുമായി ബന്ധപ്പെട്ട രാത്രിയിലും പ്രവർത്തന സജ്ജമായി കള്ളിക്കാട് പഞ്ചായത്ത്.
കേരളോത്സവവുമായി ബന്ധപ്പെട്ട മത്സരാർത്ഥികളെ തിരഞ്ഞെടുത്ത സർട്ടിഫിക്കറ്റിലും, വിജയികളെ, ജില്ല , സംസ്ഥാനതലങ്ങളിൽ എത്തിച്ച് ഗ്രാമപഞ്ചായത്തിലെ മത്സരാർത്ഥികളെ ഉന്നതിയിൽ എത്തിക്കുന്നതിന് വേണ്ടി സജ്ജരായിരിക്കുകയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാറിൻ്റെ ടീം.
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തുതന്നെ ഒന്നാം നിരയിൽ എത്തിക്കുക എന്നുള്ളതാണ് നമ്മുടെ ധർമ്മം എന്ന് സുകുമാർ ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.