സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോൾവർഷം

കോഴിക്കോട്: ട്രോഫി ഫുട്‌ബാൾ ടൂർണമെൻ്റിൻ്റെ യോഗ്യത നേടിയ ലക്ഷദ്വീപിനെതിരെ കേരളത്തിൻ്റെ ഗോൾ വർഷം.

മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകർത്തത്. ഇ. സജീഷ് ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തിൽ മുഹമ്മദ് അജ്‌സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടി. നസീബ് റഹ്മാൻ, വി. അർജുൻ, മുഹമ്മദ് മുഷറഫ് മറ്റ് ഗോൾ സ്കോറർമാർ. മത്സരത്തിൻ്റെ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട കേരളം ആറാം മിനിറ്റിൽ അജ്‌സലിലൂടെ ആദ്യ ഗോൾ നേടി. പിന്നീട് തുടർച്ചയായ ഇടവേളയിൽ ലീഡ് വർധിപ്പിക്കുകയായിരുന്നു.

  • ആദ്യ മത്സരത്തിൽ നിന്ന് ഒരു ഗോളിന് തോൽപ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനൽ സ്വന്തമാക്കിയ കേരളം ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്‌ച പുതുച്ചേരിക്കെതിരെയാണ് അടുത്ത മത്സരം. ഈ മത്സരത്തിൽ കേരളത്തിന് സമനില നേടിയാൽമതി. ഡിസംബർ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനൽ തുടങ്ങുന്നത്.   

യോഗ്യത പോരാട്ടങ്ങൾക്കപ്പുറം സന്തോഷ് ട്രോഫിയിൽ മത്സരാനുഭവമില്ലാതെ ലക്ഷദ്വീപ് കേരളത്തിനെതിരെ ഇറങ്ങി. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയോട് പരാജയമേറ്റുവാങ്ങിയ ലക്ഷദ്വീപ് ഇന്ന് അതിലും കടുത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇന്നത്തെ ജയത്തോടെ പോണ്ടിച്ചേരിയും ബാങ്കും ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ചിൽ കേരളം ഒന്നാംസ്ഥാനത്തെത്തി. ആദ്യ കളിയിൽ കേരളത്തിന് റെ ഒരു ഗോളിന് തോൽപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !