ബിജെപി മൈനോറിറ്റിമോർച്ച തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവും വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധ ജ്വാലയും പനക്കപാലത്തും നടന്നു

കോട്ടയം: ബിജെപി മൈനോറിറ്റിമോർച്ച തലപ്പുലം പഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവും വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധ ജ്വാലയും പനക്കപാലത്തും നടന്നു.

ബിജെപി ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോണി ജോസഫ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് പി.കെ. സ്വാഗതം പറഞ്ഞു മുൻ MLA യും മുൻ ചീഫ് വിപ്പുമായ ശ്രീ. പി.സി. ജോർജ്ജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.

അഡ്വ.ഷോൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി പ്രതിഷേധ പരിപാടിയിൽ സംസ്ഥാന സമിതിയംഗം ശ്രീ.സോമശേഖരൻ തച്ചേട്ട്,സംസ്ഥാന ഭവനസിൽ അംഗം.പ്രൊഫസർ. വിജയകുമാർ,ജില്ലാ കമ്മറ്റിയംഗം അഡ്വ.മോഹനകുമാർ,മണ്ഡലം പ്രസിഡണ്ട് ശ്രീ.സരീഷ് പനമറ്റം,മണ്ഡലം ജനറൽസെക്രട്ടറി ശ്രീ സതീഷ് കെ.ബി,പഞ്ചായത്ത് ജനറൽസെക്രട്ടറി ശ്രീ ബാബു ചാലിൽ,സെക്രട്ടറിമാരായ ശ്രീ. സജി ഡി,ശ്രീ മോഹനൻ പടിപുരക്കൽ എന്നിവർ പ്രസംഗിച്ചു.വാർഡ് മെമ്പർ ശ്രീമതി. ചിത്രാസജി കൃതഞ്ജത പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !