കാട്ടാക്കട കുറ്റിച്ചലിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ വശങ്ങൾ ഇടിഞ്ഞു വീണു

കുറ്റിച്ചൽ:കുറ്റിച്ചൽ ചാമുണ്ഡി നഗറിൽ കനത്ത മഴയെ തുടർന്ന് വീടിൻ്റെ ഒരുവശം ഇടിഞ്ഞ് വീണു.

കനത്ത മഴയാണ് രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പെയ്യുന്നത്. മഴയിൽ വീടിൻ്റെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. വീടിൻ്റെ മറ്റു പലഭാഗത്തും വില്ലൽ രൂപപ്പെട്ടിട്ടുണ്ട്. ചാമുണ്ഡി നഗറിൽ ശകുന്തളയുടെ വീടാണ് തകർന്നത്.

ശകുന്തളയും മകളും ഭർത്താവും രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബമായിരുന്നു ഇവിടെ താമസിക്കുന്നത്.ഇന്ന് ശക്തമായ മഴയിൽ വീടിൻ്റെ ഒരുഭാഗം ഇടിയുമ്പോൾ ആരും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല കാരണം വലിയൊരു അപകടം ഒഴിവായി.

ചുറ്റുമതിലിനോട് ചേർന്ന് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇനിയും അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കുടുംബം സുരക്ഷിതമായി ബന്ധു വീട്ടിൽ ആണ് ഇപ്പോൾ.പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !