പാലക്കാട് റൈസ് പാർക്ക് യാഥർത്ഥ്യമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്: പാലക്കാട് റൈസ് പാർക്ക് യാഥാർത്ഥ്യമാക്കുമെന്നും നെൽ കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാർ ഗൗരവമായി തന്നെ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാത്തൂരിൽ പറഞ്ഞു.


കാർഷിക രംഗത്ത് വലിയ പുരോഗതിയുണ്ടായി. നെൽകർഷകരുടെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കും നെൽകൃഷിയുടെ കാര്യത്തിൽ നല്ല ശ്രദ്ധയാണ് ഇടതുസർക്കാർ പുലരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നെല്ലിൻ്റെ സംഭരണ ​​വില കേന്ദ്രം നൽകുന്നില്ല. അനുവദിച്ച തുക പോലും കൃത്യമായി നൽകുന്നില്ലെങ്കിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന സർക്കാർ തുക നൽകുന്നു. മാറ്റത്തിനൊപ്പം പാലക്കാടും വേണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !