കണ്ണൂർ: ഐ പി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ ഡി സി ബക്സിൻ വക്കീൽ നോട്ടീസ്.
താൻ അറിയാത്ത കാര്യങ്ങളാണ് പുറത്ത് വന്നത്.ഡി സി ബുക്സ് പുറത്തുവിട്ട പോസ്റ്റുകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണെന്നാന്ന് ജയരാജൻ ആരോപിച്ചു.
പുറത്ത് വന്നത് താൻ എഴുതിയതല്ലെന്നും വക്കീൽ നോട്ടീസിൽ അഡ്വ കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ആത്മകഥാ വിവാദത്തിൽ ഐപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുമുണ്ട്. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.