ഡ്യൂട്ടിക്കിടയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്,

തിരുവനന്തപുരം;കെഎസ്ആർടിസി ബസ് ഡ്രൈവർക്ക്  ഡ്യൂട്ടിക്കിടയിൽ ഹൃദയാഘാതം ബസ് നിയന്ത്രണം വിട്ട് പിന്നിലേക്കുരുണ്ടു വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്.

കൂട്ടപ്പൂരിൽ നിന്ന് കള്ളിക്കാട് വഴി കാട്ടാക്കട തിരുവനന്തപുരംപോകുന്ന ബസ് ഡ്രൈവർക്കാണ് അമ്പൂരി സ്കൂളിന് സമീപം വെച്ച് ഹൃദയ ഹാദം അനുഭവപ്പെട്ടത്, സീറ്റിൽ ഇരുന്നു തന്നെ വിയർത്ത് കുഴഞ്ഞുപോയ ഡ്രൈവർക്ക് ബസ് നിയന്ത്രിക്കാൻ ആയില്ല, അമ്പൂരിയിൽ നിന്നും നമ്പൂരി പള്ളിയുടെ അടുത്തേക്ക് പോകുന്ന ചെറിയ കയറ്റത്തിൽ വച്ചായിരുന്നു സംഭവം,
ഡ്രൈവർ കയ്യിൽ നിന്നും നിയന്ത്രണം പോയ ബസ് പുറകിലേക്ക് വന്ന് പുറകിൽ ഇരുന്ന് ബൈക്കുകൾ ഇടിച്ചു നിരത്തി അമ്പൂരിലെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു,
ഉടൻതന്നെ ഡ്രൈവറെ ആശുപത്രിയിലും എത്തിച്ചതിനെ തുടർന്ന് അപകടകരണം ചെയ്തു പോലീസ് സ്ഥലത്തെത്തി ബസ് എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !