കൗമാരക്കാരെ കാണാതായതായി പരാതി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് നിർദേശം

തിരുവനന്തപുരം;ചിറയിൻകീഴ് കോന്തല്ലൂർ പ്രേം നസീർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന കൗമാരക്കാരെ കാണാതായതായി ചിറയിൽ കീഴ് പോലീസ് അറിയിച്ചു,

ശ്രീദേവ്,നിധിഎന്നീ കുട്ടികളെയാണ് കാണാതായത്, ഇന്നലെ വൈകുന്നേരം 5 മണിയോടെ സ്കൂൾ വിട്ടതിനു ശേഷം ഇരുവരും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ബസ് കയറി പോകുന്നത് ശ്രദ്ധയിൽ പെട്ടതായി പരിസരവാസികൾ പറഞ്ഞത്,
തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു,കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ PH : 9526085494 ബന്ധപ്പെടേണ്ടതാണ് 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !