രോഗബാധയെതുടർന്ന് അയർലണ്ടിൽ പ്രവാസി മലയാളി നിര്യാതനായി

അയർലണ്ട്: പ്രവാസി മലയാളിയും അയർലണ്ടിൽ വളരെ വർഷങ്ങളായി സ്ഥിരതാമസക്കാരനുമായ കോഴിക്കാടൻ വർക്കി ദേവസി (70) നിര്യാതനായി.

വളരെ നാളുകളായി അയർലണ്ട് ദ്രോഹഡ ബെറ്റിസ്‌ടൗണിൽ താമസിച്ചു വരുന്നതിനിടയിൽ വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

തുടർന്ന് രോഗം കലശലായതിനെ തുടർന്ന് ദ്രോഹഡ ഔർലേഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വർക്കി ദേവസി ഇന്ന് പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ മേരി ദേവസി, മക്കൾ: ആൽബിനസ്, നീന, മരുമകൻ: ലിവിൻ 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !