അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തും ; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീം അടുത്തവർഷം കേരളത്തിലെത്തും.

നാളെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കേരളത്തിലേക്ക് വരുന്നതിനായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ അനുമതി ലഭിച്ചതായി വിവരം.

ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജൻ്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ കായികമന്ത്രി വി അബ്ദുറഹിമാൻ നടത്തിയിരുന്നു. കേരളത്തിൽ രണ്ട് മത്സരങ്ങൾ ടീം കളിക്കും. എന്നാൽ ലയണൽ മെസ്സി കേരളത്തിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !