വാര്യരുടെ തള്ള് ഏറ്റില്ല-സന്ദീപ് വാര്യര്‍ വന്നില്ലെങ്കിലും പാലക്കാട് യുഡിഎഫ് ജയിക്കുമായിരുന്നുവെന്ന് മുരളീധരൻ

കോഴിക്കോട്;സന്ദീപ് വാര്യര്‍ വന്നില്ലെങ്കിലും പാലക്കാട് യുഡിഎഫ് ജയിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സന്ദീപ് വന്നത് കൊണ്ട് ഭൂരിപക്ഷം വര്‍ധിച്ച് വിജയം സ്‌ട്രോങായെന്നും മുരളീധരന്‍ പറഞ്ഞു.

പരിചയമുള്ള ആള്‍ എന്ന രീതിയിലാണ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥി ആക്കിയത്. പരാജയപ്പെടുമ്പോള്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി അടിത്തറ വികസിപ്പിക്കുന്നതിലാണ് പ്രധാന ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് എല്‍ഡിഎഫ് പരസ്യം നല്‍കിയത് അവര്‍ക്കുതന്നെ വിനയായി. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി കൈവിട്ട് പോകും. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ബിജെപി പതിപ്പാണ് കേരളത്തില്‍ സിപിഎമ്മില്‍നിന്നുണ്ടായതെന്നും മുരളധീരന്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !