തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് വളം വിതരണം ചെയ്തു

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് വളം വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം പുരയിട കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് വളങ്ങൾ വിതരണം ചെയ്തു.

എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഡോളാമൈറ്റ് എന്നീ വളങ്ങളാണ്കർഷകരായ 244 ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് വളങ്ങളുടെവിതരണോൽഘാടനം നിർവ്വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ്‌ ജോസഫ്, മോഹനൻ കുട്ടപ്പൻ മെമ്പർമാരായ അമ്മിണി തോമസ് , മാളു ബി മുരുകൻ, നജീമ പരികൊച്ച്,
കൃഷി ഓഫീസർ നീതു തോമസ് , കൃഷി അസിസ്റ്റന്റുമാരായ അബ്ദുൽ ഷഹീദ് , ഇന്ദുലേഖ എസ് തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !