നാടിനും നാട്ടുകാർക്കും ദോഷകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾക്കും,പാറ ഉടമകൾക്കും പ്രവർത്തന അനുമതി നൽകുന്നതിന് എതിരായി പ്രമേയം പാസാക്കി

തലപ്പലം: നാടിനും നാട്ടുകാർക്കും ദോഷകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾക്കും,പാറ ഉടമകൾക്കും പ്രവർത്തന അനുമതി നൽകുന്നതിന് എതിരായി പ്രമേയം പാസാക്കി.

തലപ്പലം ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജല സ്രോതസുകൾ മലിനമാക്കുകയും ഗുരുതരമായ വായു മലിനീകരണം ഉണ്ടാക്കുകയും ജനങ്ങളുടെ സ്വാസ്ഥ്യ ജീവിതം തകർക്കുകയും കുടിവെള്ള പദ്ധതികളെ അട്ടിമറിക്കുകയും ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറികൾക്കും പാറമടകൾക്കും അനുമതി നൽകരുതെന്നാവശ്യപ്പെട്ടു വാർഡ് രണ്ടിലെ (അഞ്ഞൂറ്റിമംഗലം) അംഗം ശ്രീ കെ ജെ സെബാസ്റ്റ്യൻ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് ഏകകണ്ഠമായി പാസാക്കി വാർഡ് ഒന്നിലെ പ്രമേയം. ജോയി പ്രമേയത്തെ പിൻതാങ്ങി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !