വടക്കുംനാഥ ചന്ദ്രശേഖരൻ ചരിഞ്ഞു

തൃശൂര് : കൊച്ചിൻ ദേവസ്വം ബോർഡിന്റെ  വടക്കുംനാഥ ചന്ദ്രശേഖരന് ചരിഞ്ഞു.

വടക്കുന്നാഥക്ഷേത്രത്തിൽ ഭണ്ഡാരപ്പിരിവു നടത്തി ആനയാണ് ചന്ദ്രശേഖരൻ വാങ്ങിയത്. നാട്ടാനകളിലെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന ചന്ദ്രശേഖരനു എൻപതിനോടടുത്ത് പ്രായമുണ്ട്.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയിരുന്ന ചന്ദ്രശേഖരന്  പൂരം എഴുന്നള്ളിപ്പുകളിൽ നിരവധി ആരാധകർ ഉണ്ടായിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !