ശബരിമല തീർത്ഥാടകർക്കായി ഇടത്താവളമൊരുക്കി അന്തിനാട് മഹാദേവ ക്ഷേത്രം

പാലാ;അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിന് മുൻവശം ശബരിമല തീർത്ഥാടകർക്കു വേണ്ടി പ്രത്യേക വിശ്രമ കേന്ദ്രം തയ്യാറായതായി ക്ഷേത്രം ഭാരവികൾ അറിയിച്ചു.

വിശ്രമ കേന്ദ്രത്തിൽ അയ്യപ്പ മണ്ഡപത്തിന് മുൻപിൽ ദേവസ്വം പ്രസിഡന്റ്‌,സെക്രട്ടറി, മഹിളാസമാജം പ്രസിഡന്റ്‌, സെക്രട്ടറി, മഹാദേവ ഭക്തജന സമിതി പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ സംയുക്തമായി നിലവിളക്കു കൊളുത്തികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.


 ക്ഷേത്രം മേൽശാന്തി മണ്ഡപത്തിൽ ആരതി ഉഴിഞ്ഞു. തുടർന്ന് ഭജനയും പ്രസാദ വിതരണവും നടന്നു. ശബരിമല തീർത്ഥാടകർക്ക്‌ വിരിവയ്ക്കുന്നതിനും, ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതിനും, പ്രാഥമിക ആവശ്യങ്ങൾക്കും ഉള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !