ദുരന്തഭൂമിയിൽ പ്രാർത്ഥനയോടെ: മുണ്ടക്കൈ ക്ഷേത്രത്തില്‍ മൂന്നര മാസത്തിനു ശേഷം തിരിതെളിഞ്ഞു,

മേപ്പാടി: ദുരന്തത്തിന്റെ അന്ധകാരമകറ്റി പ്രതീക്ഷയുടെ തിരിതെളിയിച്ച്‌ മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രം. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം ആദ്യമായി ക്ഷേത്രത്തില്‍ പൂജകള്‍ ആരംഭിച്ചു.

ശുദ്ധികലശം, കലശകുംഭം, ഗണപതി ഹോമം എന്നിവയും നടന്നു. മുണ്ടക്കൈയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണിത്. ദുരന്തത്തെത്തുടർന്ന് നിലച്ചുപോയ പൂജകള്‍ മൂന്നര മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. 

എല്ലാ മലയാള മാസവും ഒന്നാം തീയതി പൂജകള്‍ നടത്തുമെന്ന് ഭാരവാഹികളായ പി. മണി, വിജയൻ മഠത്തില്‍ എന്നിവർ പറഞ്ഞു. ക്ഷേത്രം തന്ത്രി ശാന്തിമഠം തിലകരാജിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു പൂജാചടങ്ങുകള്‍.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മഠത്തില്‍ വിജയൻ, മണി, സജി, കൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !