കള്ളിക്കാട്: നെയ്യാർ ഡാം ഇറിഗേഷൻ എഇയെ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഓഫീസിൽ കയറി ഉപരോധിക്കുന്നു.
ഓഫീസിൽ പുറത്ത് യൂത്ത് കോൺഗ്രസും ഉപരോധിക്കുന്നു.ഗാർഡൻ പരിപാലനത്തിന് അനധികൃതമായി ആളെ നിയോഗിക്കുന്നതാണ് ഉപരോധത്തിന് കാരണം. ഞായറാഴ്ചയും ഇന്നലെയുമായി ഇറിഗേഷൻ ഗേറ്റിനു മുന്നിൽ സമരം നടന്നു വരികയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടുകൂടി നിയമനം നടക്കുമെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും യൂത്ത് കോൺഗ്രസും ഓഫീസ് ഉപരോധിക്കുന്നത്.നെയ്യാർഡാം അനധികൃത നിയമനം; ഇറിഗേഷൻ എ ഇയെ ഓഫീസിന് മുന്നിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉപരോധിക്കുന്നു.
0
ചൊവ്വാഴ്ച, നവംബർ 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.