ശമ്പള വിതരണം വൈകിയെന്ന് ആരോപിച്ച് വെള്ളനാട് ബ്ലോക്ക് ഐ സി ഡി എസ് ഓഫീസിനു മുന്നിൽ അംഗൻവാടി ജീവനക്കാർ പ്രതിഷേധിച്ചു

തിരുവനന്തപുരം: വെള്ളനാട് കുറ്റിച്ചൽ കാട്ടാക്കട പൂവച്ചൽ എന്നിവിടങ്ങളിലെ അംഗൻവാടി ജീവനക്കാരാണ് ശമ്പളം വൈകിയതിൽ പ്രതിഷേധവുമായി എത്തിയത്.

സംസ്ഥാനവും കേന്ദ്രവും പഞ്ചായത്തുമാണ് അംഗൻവാടി ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.ഇതിൽ സർക്കാരിന്റെ വിഹിതം ലഭിച്ചുവെന്ന് അംഗൻവാടി ജീവനക്കാർ പറഞ്ഞു പഞ്ചായത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതമാണ് ലഭിക്കാൻ ഉള്ളത്
ഇത് സമയബന്ധിതമായി ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥർ യഥാസമയം ഇടപെടാത്തത് കൊണ്ടാണ് ഈ സ്ഥിതി ഉണ്ടായതെന്നുമാണ് അംഗൻവാടി ജീവനക്കാരുടെ പരാതി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !