ഇനി പുതിയ വകുപ്പിലേക്ക് :ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു,

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റപ്പോള്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ഇതേ വകുപ്പിന്റെ പ്രധാന സ്ഥാനത്തെത്തി എന്ന അപൂർവതയുണ്ടായി.

ദിവ്യയുടെ ഭർതൃപിതാവ് അന്തരിച്ച ജി.കാർത്തികേയൻ 2001-2004 കാലഘട്ടത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഭർതൃ മാതാവ് ഡോ. എം.ടി.സുലേഖ 2012-2015 ല്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സർവവിജ്ഞാന കോശം (സ്റ്റേറ്റ് എൻസൈക്ളോപീഡിയ ) ഡയറക്ടറുമായിരുന്നു.
അതിന് പിന്നാലെയാണ് അതേ വകുപ്പിന്റെ ഡയറക്ടറായി ദിവ്യ എസ്. അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റത്. നിലവില്‍ വിഴിഞ്ഞം സീപോർട്ട് എം.ഡിയായ ദിവ്യയ്ക്ക് അധികചുമതലയായാണ് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ സ്ഥാനം നല്‍കിയത്.
ഉപതിരഞ്ഞെടുപ്പിന് മുൻപ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് സ്ഥാനമേറ്റടുക്കല്‍ നീണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !