ബക്കറ്റിലെ വെള്ളത്തില്‍ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം,

നാഗർകോവില്‍: തമിഴ്നാട് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മൂന്ന് വയസ്സുകാരി മരിച്ചു.

രാജാക്കമംഗലം തെക്കുറിച്ചിയില്‍ തവശി-കണ്ണാത്താള്‍ ദമ്പതികളുടെ മൂത്തമകള്‍ നിരഞ്ജന ആണ് മരിച്ചത്.

അമ്മയും ഇളയ സഹോദരിയും കോയമ്പത്തൂരില്‍ ബന്ധുവീട്ടില്‍ പോയതിനാല്‍ അച്ഛനൊപ്പമാണ് നിരഞ്ജന ഉണ്ടായിരുന്നത്.

കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !