അന്നദാനം മഹാദാനം

രാജസ്ഥാൻ :അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ   Food for the Needy എന്ന നാഷണൽ പ്രോജെക്ടിന്റെ ഭാഗമായീ 31.10.2024 ൽ ഉച്ചക്ക് 2 മണിക്ക്

 ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങൾ വൃദ്ധസദനം (AHSAAS VIRADH & DIVYANG AASHRAM) ആരവലി വിഹാർ,  ഭിവാഡിയിൽ രാജസ്ഥാൻ പ്രസിഡന്റ്‌ Shri. ഗോപിനാഥന്റെ ആഭിമുഖ്യത്തിലും അദ്ദേഹം തന്നെ അത് സ്പോൺസർ ചെയുകയും ചെയ്തു. ഈ സ്വരംഭത്തിൽ വിമൻസ് wing Convenier പ്രശോഭ രാജൻ , യൂത്ത് വിംഗ് കൺവിനെർ  അനുപ് ഗോപിനാഥ്, എക്ലസ്ക്യൂട്ടീവ് മെംബേർസ് -അശോകൻ, പുഷ്പരാജൻ,
ഐമ ലൈഫ് ടൈം മെംബേർസ് - സുമേഷ്, അഭിജിത്, നിതിൻ, സെൽവരാജ്, ലത ഗോപിനാഥ്,ആദിത്യ രാജ്, മണിക്കുട്ടൻ, തുടകിയവർ നേതൃത്വം നൽകി.അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !