പത്തനംതിട്ട: കോന്നിയില്‍ വീടിനുള്ളില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്റെ അടിയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
കോന്നി പെരിഞ്ഞൊട്ടക്കലില്‍ തോമസ് എബ്രഹാമിന്റെ വീട്ടില്‍ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്. പത്തി വിരിച്ചതോടെ വിഷപ്പാ വാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. രാജേഷ് കുമാർ, ഡി രാജേഷ്, അഭിലാഷ് എ, ലാലു എസ് കുമാർ എന്നീ ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.