പത്തനംതിട്ട: അനധികൃതമായി പെൻഷൻ കൈപ്പറ്റിയ വരുടെ പേരിൽ ശക്തമായ നടപടി എടുക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും പ്രൈവറ്റ് കോളജ് അധ്യാപക സംഘടനയുടെ മുൻ അക്കാദമി കമ്മിറ്റി കൺവീനറും സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ടു മായ ഡോ. വർഗീസ് പേരയിൽ ആവശ്യപ്പെട്ടു.
അധികമായി കൈപ്പറ്റിയ രൂപ തിരിച്ചടച്ചാൽ തീരുന്ന പ്രശ്നമല്ല ഇതെന്നും സമൂഹത്തിന് അപമാനകരമായ രീതിയിലുള്ള നടപടി കൈക്കൊണ്ടവർ ഏത് പാർട്ടിയിൽ ഉള്ളവരാണെങ്കിലും അവരെ കണ്ടെത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള ആർജ്ജവം എല്ലാ രാഷ്ട്രീയ പാർട്ടികളും കാണിക്കണം എന്നും ഡോ വർഗീസ് പേരയിൽ ആവശ്യപ്പെട്ടു ബിജു നൈനാൻ മരുതുക്കുന്നേൽഅനധികൃതമായി പെൻഷൻ കൈപ്റ്റിയവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കണംഡോ: വർഗീസ് പേരയിൽ
0
വ്യാഴാഴ്ച, നവംബർ 28, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.