തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കള്‍ ശബരിമലയിലും: യുവാക്കള്‍ അറസ്റ്റില്‍, എത്തിയത് ജോലിക്കാരെന്ന വ്യാജേന,

ശബരിമല: തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ രണ്ട് മോഷ്ടാക്കളെ ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കറുപ്പ് സ്വാമി, വസന്ത് എന്നിവരെ സന്നിധാനം പൊലീസ് പിടികൂടിയത്.

മോഷണശ്രമത്തിനിടെയാണ് അറസ്റ്റ്. ശബരിമല സീസണില്‍ സ്ഥിരമായി എത്തുന്ന മോഷ്ടാക്കളുടെ  ഡാറ്റലിസ്റ്റ് പൊലീസിന്റെ പക്കലുണ്ട്. അതില്‍പ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സംശയാസ്പാദ സാഹചര്യത്തില്‍ സന്നിധാനത്ത് കണ്ട ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജോലിക്കെത്തിയതെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്.

ജോലി സംബന്ധമായ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് മടങ്ങി പോകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവർ കാട്ടില്‍ ഒളിക്കുകയായിരുന്നു.

ഇരുവരേയും റാന്നി കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !