പാലാ :പാലാ അരുണാപുരം രാമകൃഷ്ണ ആശ്രമത്തിൽ വനിതകൾക്കായി ശ്രീ ശാരദാ തയ്യൽ പരിശീലനകേന്ദ്രം പ്രവർത്തനമാരംഭിച്ചു.ആശ്രമം അധ്യക്ഷൻ സ്വാമി വീതസംഗാനന്ദ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു
സ്ത്രീകൾക്ക് സ്വയം സംരഭം തുടങ്ങുവാൻ ഉദ്ദേശിച്ചാണ് ശ്രീരാമ കൃഷ്ണ മഠം ഇത്തരത്തിൽ സേവന സംരംഭവുമായി കടന്നു വന്നിട്ടുള്ളത്.കഴിഞ്ഞ മാസവും ഒമ്പതോളം വീട്ടമ്മ മാർക്ക് തയ്യൽ മെഷീൻ മഠത്തിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തിരുന്നു.എല്ലാ ശനിയാഴ്ചയും രാവിലെ 10.30 ന് ക്‌ളാസുകൾ ആരംഭിക്കും . കൂടുതൽ വിവരങ്ങൾക്ക്: രാമകൃഷ്ണ മഠം, അരുണാപുരം, പാലാ.
ഫോൺ: 7381107644
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.