ഇൻഡോർ ; മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഭാര്യയ്ക്ക് കുങ്കുമം കണ്ണീരോടെ കുങ്കുമം ചാർത്തുന്ന ഭർത്താവ് . മദ്ധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയാണ് ഈ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് .
44 കാരിയായ മനീഷ റാത്തോഡാണ് മരിച്ചത്. ഇൻഡോറില്‍ നിന്ന് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍ പെട്ടത്.ഒരാഴ്ചയോളം ജീവനുവേണ്ടി മല്ലിട്ട് കഴിഞ്ഞ ദിവസം മനീഷ മരണത്തിന് കീഴടങ്ങിയത് . അപകടത്തില്‍ പരിക്കേറ്റ ഭർത്താവ്, ഭൂപേന്ദ്ര റാത്തോഡ് തന്റെ പ്രിയപ്പെട്ടവള്‍ക്ക് അവസാനമായി സിന്ദൂരം ചാർത്തണമെന്ന അപേക്ഷയാണ് ഡോക്ടർമാർക്ക് മുന്നില്‍ വച്ചത് .
ഒപ്പം നല്‍കുന്നതിനായി ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്യാനും തീരുമാനിച്ചു.യുവതിയുടെ വൃക്കകള്‍ നഗരത്തിലെ രണ്ട് വ്യത്യസ്ത ആശുപത്രികളിലെ രോഗികള്‍ക്കാണ് നല്‍കിയത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.