കോഴിക്കോട്: ബസ് സ്റ്റാന്‍ഡില്‍ വച്ച് സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന് മരിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലാണ് അപകടം.
സ്റ്റാന്‍ഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികനെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് യാത്രക്കാര്‍ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
0
വ്യാഴാഴ്ച, നവംബർ 21, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.