കോഴിക്കോട്: കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയില്‍ വോളിബോള്‍ കളിയ്ക്കു ശേഷം ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു.
വോളിബാള്‍ കളി കഴിഞ്ഞ് ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ ഷാജി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് പൊലീസ് ഓഫിസര്‍ക്ക് ദാരുണാന്ത്യം,
0
വെള്ളിയാഴ്ച, നവംബർ 29, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.