കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎം ലോക്കല്‍ സമ്മേളനം അലങ്കോലപ്പെട്ടു: മത്സരം വന്നപ്പോള്‍ പ്രതിഷേധവും തര്‍ക്കവും;

കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎം ലോക്കല്‍ സമ്മേളനം അലങ്കോലപ്പെട്ടു: മത്സരം വന്നപ്പോള്‍ പ്രതിഷേധവും തര്‍ക്കവും;

 കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സമ്മേളനം അലങ്കോലപ്പെട്ടു.

ലോക്കല്‍ കമ്മിറ്റിയിലേക്ക് മത്സരം ഉണ്ടായതോടെ ഒരു വിഭാഗം പ്രതിഷേധിച്ചതാണ് കാരണം.

കരുനാഗപ്പള്ളിയിലെ സിപിഎമ്മില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിഭാഗീയ പ്രശ്നങ്ങളാണ് സമ്മേളനങ്ങള്‍ അലങ്കോലപ്പെടാൻ കാരണം. തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം സിപിഎം തൊടിയൂര്‍ ലോക്കല്‍ സമ്മേളനം തർക്കത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !