കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാന്‍ കഴിയാതെ വന്നത്.
പകല്‍ 11.45 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത് എയർ ഇന്ത്യയുടെ ഐ എക്സ് 351 വിമാനം. എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി.വിമാനത്തിന്റെ എഞ്ചിൻ തകരാർ പരിഹരിക്കാത്ത സാഹചര്യത്തില്‍ ഇനി എപ്പോള്‍ യാത്ര തുടങ്ങാൻ ആകുമെന്ന് കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
0
ബുധനാഴ്ച, നവംബർ 06, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.